Tuesday 06 July 2021 04:21 PM IST : By Beena Mathew

കുട്ടികൾക്കു കൊടുക്കാം ഹോംമെയ്ഡ് സ്നാക്ക്, സ്വീറ്റ് ഗാട്ടിയ!

gatti

സ്വീറ്റ് ഗാട്ടിയ

1.മൈദ – അരക്കപ്പ്

നെയ്യ് – പാകത്തിന്

വെള്ളം – കണ്ടൻസ്ഡ് മിൽക്ക് ടിന്നിന് അര ടിൻ

2.എണ്ണ – വറുക്കാൻ ആവശ്യത്തിന്

3.പഞ്ചസാര പൊടിച്ചത് – പാകത്തിന്

പാകം ചെയ്യുന്ന വിധം

‌∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു കട്ടകെട്ടാതെ കുഴച്ചു മയമുള്ള മാവു തയാറാക്കണം.

∙ഇതു കനം കുറച്ചു പരത്തി നീളത്തിൽ മുറിച്ച്, കഷണങ്ങളാക്കുക.

∙തിളച്ച എണ്ണയിലിട്ടു വറുത്തു കോരി ചൂടോടെ തന്നെ അതിനു മുകളിൽ പഞ്ചസാര പൊടിച്ചതു വിതറി വിളമ്പാം.