Thursday 28 July 2022 11:12 AM IST : By സ്വന്തം ലേഖകൻ

കരിക്കിൻ വെള്ളം മുതൽ ഗ്രീൻ ടീ വരെ, ഒരു ദിവസത്തെ ഡയറ്റ് പ്ലാൻ പരിചയപ്പെടുത്തി അഹാന!

ahhana

സിനിമാപ്രേമികൾക്കു പ്രിയങ്കരരാണ് നടൻ കൃഷ്ണകുമാറും കുടുംബവും. ഈ താരകുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് ഇഷ്ടവുമാണ്. ഇപ്പോൾ വ്യത്യസ്തമായ ഒരു വീഡിയോയുമായാണ് അഹാന കൃഷ്ണകുമാർ എത്തിയിരിക്കുന്നത്. ഒരു ദിവസം തുടങ്ങുന്നതു മുതൽ രാത്രിവരെയുള്ള ഭക്ഷണക്രമത്തെക്കുറിച്ചാണ് തന്റെ യൂട്യൂബ് ചാനലിലൂടെ അഹാന പങ്കുവച്ചിരിക്കുന്നത്. വീ‍ഡിയോ ഇതിനോടകം വൈറലാണ്.

Tags:
  • Pachakam