Friday 20 October 2023 11:02 AM IST : By സ്വന്തം ലേഖകൻ

ഇനി മുതൽ പൂരി ഇങ്ങനെ തയാറാക്കി നോക്കൂ, കലക്കൻ രുചിയാണ്!

beetroot

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും രുചിയിൽ തയാറാക്കാം ബീറ്റ്റൂട്ട് മസാല പൂരി. കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും. കറി പോലും വേണ്ട. വെറൈറ്റി റെസിപ്പി ഇതാ...

ബീറ്റ്റൂട്ട് മസാല പൂരി

∙ആട്ട – ഒന്നര – രണ്ടു കപ്പ്

∙ബീറ്റ്റൂട്ട് – ഒന്ന്

∙വെള്ളം – കാൽ കപ്പ്

∙റവ – രണ്ടു വലിയ സ്പൂൺ

∙മല്ലിയില, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

∙കസൂരി മേത്തി – ഒരു ചെറിയ സ്പൂൺ

∙ചാട്ട് മസാല – അര ചെറിയ സ്പൂൺ

∙ഉപ്പ് – പാകത്തിന്

∙എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Vegetarian Recipes
  • Pachakam
  • Cookery Video
  • Breakfast Recipes