Wednesday 04 October 2023 03:24 PM IST : By സ്വന്തം ലേഖകൻ

ബീറ്റ്റൂട്ട് മസാല പൂരി, അപാര രുചിയിൽ ഒരു ബ്രേക്ക്ഫാസ്‌റ്റ് റെസിപ്പി!

beetroot

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും രുചിയിൽ തയാറാക്കാം ബീറ്റ്റൂട്ട് മസാല പൂരി. കാണാനും വളരെ കൗതുകമുള്ള ഈ പൂരി കഴിക്കാൻ കറിപോലും വേണ്ട...

ചേരുവകൾ

∙ആട്ട – ഒന്നര–രണ്ടു കപ്പ്

∙ബീറ്റ്റൂട്ട് – ഒന്ന്

∙വെള്ളം – കാൽ കപ്പ്

∙റവ – രണ്ടു വലിയ സ്പൂൺ

∙മല്ലിയില, അരിഞ്ഞത് – ഒരു വലിയ സ്പൂൺ

∙കസൂരി മേത്തി – ഒരു ചെറിയ സ്പൂൺ

∙ചാട്ട് മസാല – അര ചെറിയ സ്പൂൺ

∙ഉപ്പ് – പാകത്തിന്

∙എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Vegetarian Recipes
  • Pachakam
  • Cookery Video
  • Breakfast Recipes