1. മൈദ – അരക്കപ്പ്
തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
പഞ്ചസാര – മുക്കാൽ കപ്പ്
2. മുട്ട – മൂന്ന്
പാൽ – രണ്ടു കപ്പ്
വെണ്ണ മൃദുവാക്കിയത് – കാൽ കപ്പ്
വനില എസ്സൻസ് – രണ്ടു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ അവ്ൻ 1800Cല്‍ ചൂടാക്കിയിടണം. ഒൻപതിഞ്ചു വട്ടത്തിലുള്ള പാനിൽ മയം പുരട്ടി വയ്ക്കണം.
∙ ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി യോജിപ്പി ക്കുക. ഇതിലേക്കു രണ്ടാമത്തെ ചേരുവയും ചേർത്തു ന ന്നായി യോജിപ്പിച്ച ശേഷം മയം പുരട്ടിയ ഡിഷിലാക്കി ചൂ ടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 35–45 മിനിറ്റ് ബേക്ക് ചെ യ്യുക. ഗോൾഡൻബ്രൗൺ നിറമാകണം.
∙ ചൂടോടെ വിളമ്പാം.