Thursday 05 April 2018 03:30 PM IST : By സ്വന്തം ലേഖകൻ

മുട്ട ചേര്‍ക്കാത്ത മയണിസ് ഉണ്ടാക്കാം ഈസിയായി; വിഡിയോ കാണാം

mayonnaise

പലപ്പോഴും പറഞ്ഞു കേള്‍ക്കാറുള്ളതാണ് , മുട്ട ചേര്‍ത്തതിനാല്‍ മയണിസ് ഉപയോഗിക്കാറില്ലെന്നും വളരെ സ്വാദുണ്ടായിട്ടും കഴിക്കാതെ  ഒഴിവാക്കേണ്ടി വരുന്നതും. മാത്രമല്ല പുറത്തു നിന്നു ലഭിക്കുന്ന മയണിസ് ആരോഗ്യത്തിന് ദോഷമാകുമോ എന്ന ചിന്ത വേറെയും. ഇതാ വെജിറ്റേറിയന്‍സിനു പോലും കഴിക്കാവുന്ന മുട്ടയോ മറ്റ് അധിക കൊഴുപ്പോ ചേര്‍ക്കാത്ത മയണിസ് വീട്ടില്‍ തയ്യാറാക്കാനുള്ള വിഡിയോ. മിക്സി ഉപയോഗിച്ചു ചെയ്യുന്നതിനാല്‍ വളരെ കുറച്ചു സമയമേ ഇതിനായി ചെലവിടേണ്ടതുള്ളു.