Thursday 08 August 2019 06:48 PM IST : By സ്വന്തം ലേഖകൻ

റൈസ് ഫിഷ് മോളി പരീക്ഷിച്ചാലോ?; ഇതാ ഒരു രസികൻ മീൻ രുചി

rice

നാവിൽ രുചിയുടെ കപ്പലോടുന്ന നല്ല ഒന്നാന്തരം റൈസ് ഫിഷ് മോളി പരീക്ഷിച്ചിട്ടുണ്ടോ. സിമ്പിളായി വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന രസികൻ മീൻകറി രുചി ഇതാ. വനിത യൂട്യൂബ് പേജിലൂടെയാണ് ഈ സ്റ്റൈലൻ മീൻരുചി പരിചയപ്പെടുത്തുന്നത്.

റൈസ് ഫിഷ് മോളി തയ്യാറാക്കുന്ന വിധമിങ്ങനെ;

വിഡിയോ കാണാം;