Wednesday 20 October 2021 12:03 PM IST : By Vanitha Pachakam

എളുപ്പത്തിൽ തയാറാക്കാം ബ്രേക്ക്ഫാസ്റ്റ്,വീഗൻ ഫ്രെഞ്ച് ടോസ്റ്റും കോക്കനട്ട് മിൽക്ക് ബനാന സ്മൂതിയും!

yoiutube

നമ്മുടെ അടുക്കളയിൽ ഏറ്റവും അധികം സമയം എടുക്കുന്നത് ബ്രേക്ക്ഫാസ്‌റ്റ് തയാറാക്കാനല്ലേ..തലേന്നു തന്നെ അരി അരച്ചും കുഴച്ചുമുള്ള ഈ പെടാപ്പാടിനു പകരം വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഈസി ബ്രേക്ക്ഫാസ്‌റ്റ്...വീഗൻ ഫ്രെഞ്ച് ടോസ്റ്റും കോക്കനട്ട് മിൽക്ക് ബനാന സ്മൂതിയും....തയാറാക്കുന്ന വിധം വിഡിയോയിൽ

Tags:
  • Vegetarian Recipes
  • Pachakam
  • Snacks
  • Cookery Video
  • Breakfast Recipes