ഇതൊരു വ്യത്യസ്തമായ ബീഫ് റോസ്റ്റ്, തയാറാക്കാം ഈസിയായി!
ബീഫ് റോസ്റ്റ് 1. ബീഫ് - ഒരു കിലോയുടെ ഒരു കഷണം 2. വെളുത്തുള്ളി - ഒരു കുടം ഇഞ്ചി - ഒരു കഷണം കുരുമുളക് - ഒരു വലിയ സ്പൂൺ 3. നാരങ്ങാനീര് - ഒരു വലിയ സ്പൂൺ ടുമാറ്റോ സോസ് - ഒരു വലിയ സ്പൂൺ സോയാസോസ് - ഒരു വലിയ സ്പൂൺ വൂസ്റ്റർ സോസ് - ഒരു വലിയ സ്പൂൺ മുളകുപൊടി - ഒരു െചറിയ സ്പൂൺ ഉപ്പ് -

ബീഫ് റോസ്റ്റ്
1. ബീഫ് - ഒരു കിലോയുടെ ഒരു കഷണം
2. വെളുത്തുള്ളി - ഒരു കുടം
ഇഞ്ചി - ഒരു കഷണം
കുരുമുളക് - ഒരു വലിയ സ്പൂൺ
3. നാരങ്ങാനീര് - ഒരു വലിയ സ്പൂൺ
ടുമാറ്റോ സോസ് - ഒരു വലിയ സ്പൂൺ
സോയാസോസ് - ഒരു വലിയ സ്പൂൺ
വൂസ്റ്റർ സോസ് - ഒരു വലിയ സ്പൂൺ
മുളകുപൊടി - ഒരു െചറിയ സ്പൂൺ
ഉപ്പ് - പാകത്തിന്
4. എണ്ണ - അരക്കപ്പ്
5. സവാള - ഒന്നിന്റെ പകുതി, പൊടിയായി അരിഞ്ഞത്
6. മൈദ - അര വലിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ ബീഫ് വൃത്തിയാക്കി വയ്ക്കുക.
∙ രണ്ടാമത്തെ േചരുവ നന്നായി അരച്ചു മൂന്നാമത്തെ േചരുവയുമായി യോജിപ്പിച്ച് ഇറച്ചിയിൽ നന്നായി പുരട്ടി പിടിപ്പിക്കുക.
∙ ഒരു ഫോർക്ക് കൊണ്ട് എല്ലായിടത്തും കുത്തിയ ശേഷം ഫ്രിഡ്ജിൽ രണ്ടു ദിവസം വയ്ക്കുക.
∙ കുക്കറിൽ ഇറച്ചിയും ചാറും േചർത്തു വേവിക്കുക. ആവശ്യമെങ്കിൽ അൽപം വെള്ളം േചർക്കാം.
∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഇറച്ചി ചേർത്തു തിരിച്ചും മറിച്ചുമിട്ടു വറുത്തെടുക്കുക.
∙ മൂർച്ചയുള്ള കത്തി കൊണ്ട് ഇറച്ചി സ്ലൈസ് െചയ്തു വ യ്ക്കുക.
∙ ഇറച്ചി വറുത്ത എണ്ണയിൽ സവാള അരിഞ്ഞതു േചർത്തു വഴറ്റുക.
∙ അതിൽ മൈദ ചേർത്തു വഴറ്റി ഇറച്ചിയുടെ ചാറു ചേർത്തു തിളപ്പിക്കുക.
∙ ഈ ചാറ് ഇറച്ചിക്കൊപ്പം ഒഴിച്ചു വിളമ്പാം.