ഇതുണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം, മസാല പ്രോൺസ്!
മസാല പ്രോൺസ് 1.ചെമ്മീൻ – അരക്കിലോ 2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ മുളകുപൊടി – ഒരു ചെറിയ സ്പൂൺ ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 3.എണ്ണ – മൂന്നു വലിയ സ്പൂൺ 4.സവാള – രണ്ട് 5.പച്ചമുളക് – നാല് കറിവേപ്പില – രണ്ടു തണ്ട് 6.മല്ലിപ്പൊടി – ഒരു ചെറിയ

മസാല പ്രോൺസ്
1.ചെമ്മീൻ – അരക്കിലോ
2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.എണ്ണ – മൂന്നു വലിയ സ്പൂൺ
4.സവാള – രണ്ട്
5.പച്ചമുളക് – നാല്
കറിവേപ്പില – രണ്ടു തണ്ട്
6.മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
ജീരകംപൊടി – അര ചെറിയ സ്പൂൺ
പെരുംജീരകംപൊടി – അര ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
7.നാരങ്ങാനീര് – ഒന്നര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ചെമ്മീനിൽ രണ്ടാമത്തെ ചേരുവ പുരട്ടി അരമണിക്കൂർ വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റുക. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റുക.
∙ഇതിലേക്കു ചെമ്മീൻ ചേർത്തു രണ്ടു മൂന്നു മിനിറ്റ് വേവിക്കുക.
∙ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തു അഞ്ചു മിനിറ്റ് വഴറ്റുക. ചെമ്മീനിൽ മസാല നന്നായി പൊതിയണം.
∙നാരാങ്ങാനീര് ഒഴിച്ചു വാങ്ങി ചൂടോടെ വിളമ്പാം.