ചിക്കൻ തേങ്ങാക്കറി 1.ചിക്കൻ – അരക്കിലോ 2.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ മുളകുപൊടി – മൂന്നു വലിയ സ്പൂൺ ഉപ്പ് – പാകത്തിന് 3.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ 4.പഴുത്ത തക്കാളി ചെറുതായി അരിഞ്ഞത് – രണ്ട് പച്ചമുളക് ചെറ‌ുതായി അരിഞ്ഞത് – അഞ്ച് 5.തേങ്ങ – അര മുറി 6.കറിവേപ്പില – രണ്ടു

ചിക്കൻ തേങ്ങാക്കറി

1.ചിക്കൻ – അരക്കിലോ

ADVERTISEMENT

2.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

മുളകുപൊടി – മൂന്നു വലിയ സ്പൂൺ

ADVERTISEMENT

ഉപ്പ് – പാകത്തിന്

3.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

ADVERTISEMENT

4.പഴുത്ത തക്കാളി ചെറുതായി അരിഞ്ഞത് – രണ്ട്

പച്ചമുളക് ചെറ‌ുതായി അരിഞ്ഞത് – അഞ്ച്

5.തേങ്ങ – അര മുറി

6.കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ ചെറുതായി മുറിച്ച് രണ്ടാമത്തെ ചേരുവ ചേർത്ത് അരമണിക്കൂർ വയ്ക്കുക.

∙ചീനച്ചട്ടി നന്നായി ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു തക്കാളിയും പച്ചമുളകും വഴറ്റുക. ഇതിലേക്ക് ചിക്കൻ ചേർത്തു മൂപ്പിക്കുക. മൂത്തമണം വരുമ്പോൾ തീ കുറച്ച് അടച്ചുവയ്ക്കുക.

∙പതിനഞ്ചു മിനിറ്റു കഴിഞ്ഞാൽ മയത്തിൽ അരച്ച തേങ്ങയും കുറച്ചു വെള്ളവും ചേർത്തു തിളപ്പിക്കുക. കറിവേപ്പില ചേർത്തു വാങ്ങാം.

ADVERTISEMENT