1. വിളമീൻ – രണ്ട്, മുഴുവനോടെ (ഒരു കിലോ) 2. മുളകുപൊടി – ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ ഉപ്പ് – അര ചെറിയ സ്പൂൺ 3. എണ്ണ – പാകത്തിന് 4. സവാള – 250 ഗ്രാം, നീളത്തിൽ അരിഞ്ഞത് 5. പച്ചമുളക് – അഞ്ച്, നീളത്തിൽ മുറിച്ചത് ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ കറിവേപ്പില – രണ്ടു തണ്ട് 6.

1. വിളമീൻ – രണ്ട്, മുഴുവനോടെ (ഒരു കിലോ)

2. മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – അര ചെറിയ സ്പൂൺ

ADVERTISEMENT

3. എണ്ണ – പാകത്തിന്

4. സവാള – 250 ഗ്രാം, നീളത്തിൽ അരിഞ്ഞത്

ADVERTISEMENT

5. പച്ചമുളക് – അഞ്ച്, നീളത്തിൽ മുറിച്ചത്

ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

6. മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – കാല്‍ ചെറിയ സ്പൂൺ

ടുമാറ്റോ സോസ് – ഒരു ചെറിയ സ്പൂൺ

7. തക്കാളി – രണ്ട്

പാകം ചെയ്യുന്ന വിധം

∙ മീന്‍ മുഴുവനോടെ വൃത്തിയാക്കി രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി കുറച്ചു സമയം വയ്ക്കണം.

∙ ഇതു ചൂടായ എണ്ണയിലിട്ടു മെല്ലേ വറുത്തു മാറ്റി വയ്ക്കുക.

∙ അതേ പാനിൽ ബാക്കിയുള്ള എണ്ണയിൽ സവാള ചേർത്തു നന്നായി വഴറ്റണം.

∙ ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റിയ ശേഷം ആറാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙ മസാല മൂത്തമണം വരുമ്പോൾ ഒ രു തക്കാളി പൊടിയായി അരിഞ്ഞതു ചേർത്തു വഴറ്റി, എണ്ണ തെളിയുമ്പോൾ ഒരു കപ്പ് വെള്ളം ഒഴിച്ചിളക്കി ഉപ്പും ചേർത്തു തിളപ്പിക്കുക.  ഇതിലേക്കു മീൻ വറുത്തതും ചേർത്തു രണ്ടു മിനിറ്റിനു ശേഷം മീൻ മറിച്ചിടണം. 

∙ ബാക്കിയുള്ള ഒരു തക്കാളി വട്ടത്തിലരിഞ്ഞതും മുക ളിൽ നിരത്തി, പാത്രം അടച്ചുവച്ചു ചെറുതീയിൽ വയ്ക്കുക. മസാല മീനിൽ പുരണ്ടിരിക്കണം. 

∙ ചൂടോടെ വിളമ്പാം.

ADVERTISEMENT