തീ കാച്ചിയ കൊല്ലൻമുളക് ചിക്കൻ ഫ്രൈ! റെഡി.
എരിവും രുചിയും ഒരുപോലെ ചേർന്ന കൊല്ലൻമുളക് ചിക്കൻ ഫ്രൈ. സാധാരണ ചിക്കൻ ഫ്രൈയിൽ നിന്ന് വ്യത്യസ്തമായി നാടൻ കൊല്ലൻമുളകും മസാലകളും ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം ചോറിനും പൊറോട്ടയ്ക്കും അപ്പത്തിനും ഒപ്പം ഒരുപോലെ ചേരും. എരിവ് ഇഷ്ടപ്പെടുന്നവർ തീർച്ചയായും പരീക്ഷിച്ചിരിക്കേണ്ട ഒരു റെസിപ്പിയാണിത്. ആവശ്യമായ

എരിവും രുചിയും ഒരുപോലെ ചേർന്ന കൊല്ലൻമുളക് ചിക്കൻ ഫ്രൈ. സാധാരണ ചിക്കൻ ഫ്രൈയിൽ നിന്ന് വ്യത്യസ്തമായി നാടൻ കൊല്ലൻമുളകും മസാലകളും ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം ചോറിനും പൊറോട്ടയ്ക്കും അപ്പത്തിനും ഒപ്പം ഒരുപോലെ ചേരും. എരിവ് ഇഷ്ടപ്പെടുന്നവർ തീർച്ചയായും പരീക്ഷിച്ചിരിക്കേണ്ട ഒരു റെസിപ്പിയാണിത്.
ആവശ്യമായ ചേരുവകൾ
1. ചിക്കൻ എല്ലില്ലാതെ – കാൽ കിലോ
2. വെളിച്ചെണ്ണ – പാകത്തിന്
3. കൊല്ലൻമുളക് – മൂന്ന്–നാല്
വറ്റൽമുളക് ചതച്ചത് – 2 സ്പൂൺ
4. കറിവേപ്പില – ഒരു പിടി
5. കശ്മീരി മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ചിക്കൻ കഴുകി വൃത്തിയാക്കി വയ്ക്കുക.
∙ പാനിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവയും പകുതി കറിവേപ്പിലയും ചേർത്തിളക്കുക. ഇതിലേക്കു കശ്മീരി മുളകുപൊടിയും ചേർത്തു വഴറ്റണം.
∙ പച്ചമണം മാറുമ്പോൾ ചിക്കനും ബാക്കിയുള്ള കറിവേപ്പിലയും ചേർത്തു വേവിച്ചു ചൂടോടെ വിളമ്പുക.