വെളുത്തുള്ളിയുടെയും വെണ്ണയുടെയും സമൃദ്ധമായ രുചി നിറയ്ക്കുന്നതാണ് ഈ വിഭവം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമാണ്. ആവശ്യമായ ചേരുവകൾ 1. ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ 2. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – മൂന്നു വലിയ സ്പൂൺ 3. നാരങ്ങാനീര് – 2-3 സ്പൂൺ പാഴ്‌സ്‌ലി പൊടിയായി അരിഞ്ഞത് – പാകത്തിന് ഉപ്പ്,

വെളുത്തുള്ളിയുടെയും വെണ്ണയുടെയും സമൃദ്ധമായ രുചി നിറയ്ക്കുന്നതാണ് ഈ വിഭവം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമാണ്.

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
1. ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ
2. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – മൂന്നു വലിയ സ്പൂൺ
3. നാരങ്ങാനീര് – 2-3 സ്പൂൺ
പാഴ്‌സ്‌ലി പൊടിയായി അരിഞ്ഞത് – പാകത്തിന്
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
4. ചെമ്മീൻ – 500 gm

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റി മണം വരുമ്പോൾ മൂന്നാമത്തെ ചേരുവ ചേർക്കണം.
∙ ഇതിലേക്ക് ചെമ്മീൻ ചേർത്ത് വേവും വരെ ഏതാനും മിനിറ്റ് വഴറ്റുക. ചെമ്മീൻ അധിക നേരം വേവിക്കേണ്ട.
∙ നന്നായി കുടഞ്ഞു യോജിപ്പിച്ച ശേഷം വിളമ്പാം.

ADVERTISEMENT
flavorful-garlic-butter-seafood:

Authentic Garlic Butter Shrimp Preparation

ADVERTISEMENT