മധുരമുളള ആരോഗ്യക്കൂട്ട്, ഡേറ്റ്സ് & ബനാന ഷേക്ക്
രുചിയും ആരോഗ്യവും ഇനി ഒരൊറ്റ ഗ്ലാസ്സിൽ തയ്യാറാക്കാം. പഴുത്ത പഴവും ഈന്തപ്പഴവും ചേർത്തുണ്ടാക്കുന്ന ഈ ഷേക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. ആവശ്യമായ ചേരുവകൾ 1. തണുത്ത പാല്‍ – രണ്ടു കപ്പ് കണ്ടന്‍സ്ഡ് മില്‍ക്ക് – ഒരു വലിയ സ്പൂണ്‍ ഈന്തപ്പഴം –ആറ്, കുരു കളഞ്ഞത് പഴം – രണ്ട്,

രുചിയും ആരോഗ്യവും ഇനി ഒരൊറ്റ ഗ്ലാസ്സിൽ തയ്യാറാക്കാം. പഴുത്ത പഴവും ഈന്തപ്പഴവും ചേർത്തുണ്ടാക്കുന്ന ഈ ഷേക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.
ആവശ്യമായ ചേരുവകൾ
1. തണുത്ത പാല്‍ – രണ്ടു കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് – ഒരു വലിയ സ്പൂണ്‍
ഈന്തപ്പഴം –ആറ്, കുരു കളഞ്ഞത്
പഴം – രണ്ട്, ഫ്രിഡ്ജില്‍ വച്ചു നന്നായി തണുപ്പിച്ചത്
പഞ്ചസാര – പാകത്തിന
പാകം ചെയ്യുന്ന വിധം
. പഴം തൊലി കളഞ്ഞ മിക്സിയിലേക്ക് ചേർക്കുക .
∙ മറ്റു ചേരുവകള്‍ കൂടി ചേർത്ത് നന്നായി അടിച്ചു മയപ്പെടുത്തുക.
. ഡ്രൈ ഫ്രൂട്സ് കൂടി ചേർത്ത് അലങ്കരിക്കാം
∙ ഗ്ലാസുകളിലാക്കി വിളമ്പാം.