ചുകന്ദരി മുർഗ് ടിക്ക എന്ന വിഭവം ബീറ്റ്റൂട്ടിന്റെ സ്വാഭാവിക ചുവപ്പ് നിറവും കനലിൽ ചുട്ടെടുത്ത ചിക്കന്റെ പുകമണവും മസാലകളുടെ എരിവും ബീറ്റ്റൂട്ടിന്റെ നേരിയ മധുരവും ചേർന്ന ഒരു രുചികരമായ വിഭവമാണ്. 200 ഗ്രാം എല്ലില്ലാത്ത ചിക്കൻ, നാരങ്ങാനീര്, ഉപ്പ്, കശ്മീരി മുളക് അരച്ചത് എന്നിവ പുരട്ടി ഒരു മണിക്കൂർ വെച്ചതിന് ശേഷം, 150 ഗ്രാം ബീറ്റ്റൂട്ട് അരച്ചത്, 150 ഗ്രാം കട്ടത്തൈര്, ജീരകപ്പൊടി, 80 മില്ലി ക്രീം, 35 ഗ്രാം ഇഞ്ചി അരച്ചത്, 35 ഗ്രാം വെളുത്തുള്ളി അരച്ചത്, 4 ഗ്രാം ഗരം മസാലപ്പൊടി എന്നിവ ചേർത്ത മിശ്രിതത്തിൽ രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച ശേഷം 20 മിനിറ്റ് ഗ്രിൽ ചെയ്ത്, ഇടയ്ക്കിടെ വെണ്ണ പുരട്ടി, മുകളിൽ ചാട്ട് മസാല വിതറി സാലഡിനും മിന്റ് ചട്നിക്കുമൊപ്പം വിളമ്പാം.

ചുകന്ദരി മുർഗ് ടിക്ക. ബീറ്റ്‌റൂട്ടിന്റെ സ്വാഭാവികമായ ചുവപ്പ് നിറം തന്നെയാണ് ഈ വിഭവത്തിന്റെ  പ്രധാന ആകർഷണം. കനലിൽ ചുട്ടെടുക്കുന്ന ചിക്കന്റെ  സ്മോക്കി മണവും, മസാലകളുടെ എരിവും, ബീറ്റ്‌റൂട്ടിന്റെ നേരിയ മധുരവും കൂടിച്ചേരുമ്പോൾ ഇതിന്റെ രുചി അസാധ്യമാക്കുന്നു. 

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
1. ചിക്കൻ എല്ലില്ലാതെ– 200 ഗ്രാം
2. നാരങ്ങാനീര് – 30 മില്ലി
ഉപ്പ് – പാകത്തിന്
കശ്മീരി മുളക് അരച്ചത് – ഒരു ചെറിയ സ്പൂൺ
3. ബീറ്റ്റൂട്ട് അരച്ചത് – 150 ഗ്രാം
കട്ടത്തൈര് – 150 ഗ്രാം
ജീരകംപൊടി – അര ചെറിയ സ്പൂൺ
ക്രീം – 80 മില്ലി
ഇഞ്ചി അരച്ചത് – 35 ഗ്രാം
വെളുത്തുള്ളി അരച്ചത് – 35 ഗ്രാം
ഗരംമസാലപ്പൊടി – നാലു ഗ്രാം
വെണ്ണ – 20 ഗ്രാം
4. ചാട്ട്മസാല – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ചിക്കൻ കഷണങ്ങൾ വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി ഒരു മണിക്കൂർ വയ്ക്കുക.
∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം.
∙ പിന്നീട് 20 മിനിറ്റ് ഗ്രിൽ ചെയ്യുക. ഇടയ്ക്കിടെ ചിക്കനില്‍ വെണ്ണ പുരട്ടിക്കൊടുക്കണം.
∙ ചാട്ട്മസാല മുകളിൽ വിതറി സാലഡിനും മിന്റ് ചട്നിക്കുമൊപ്പം വിളമ്പാം.

ADVERTISEMENT
Delicious Chukunthari Murg Tikka Recipe:

Chukunthari Murg Tikka is a visually stunning and flavorful chicken appetizer, featuring the natural vibrant red hue of beetroot. This dish masterfully combines the smoky essence of grilled chicken with a delightful blend of spices and a subtle sweetness from beetroot, creating an unforgettable taste experience.