ഈ വാർത്താ ലേഖനം പ്രചീതമായ കാൽമി കബാബിനെക്കുറിച്ചാണ് വിശദീകരിക്കുന്നത്, ഇത് മുഗളായ് ശൈലിയിൽ തയ്യാറാക്കുന്ന, അധികം എരിവില്ലാത്ത എന്നാൽ സമ്പന്നമായ മസാല രുചിയുള്ള ചിക്കൻ വിഭവമാണ്. കാൽമി കബാബ് ഉണ്ടാക്കാൻ ആവശ്യമായ പ്രധാന ചേരുവകളായി ചിക്കൻ ലെഗ് പീസ്, ഉപ്പ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, വെണ്ണ, ഏലയ്ക്കാപ്പൊടി, കട്ടത്തൈര്, വറുത്ത കടലമാവ്, കശുവണ്ടിപ്പരിപ്പ് അരച്ചത്, ഗരം മസാലപ്പൊടി, നാരങ്ങാനീര്, മഞ്ഞൾപ്പൊടി, വെളുത്തുള്ളി, പച്ചമുളക് എന്നിവയെല്ലാം പട്ടികപ്പെടുത്തിയിട്ടുണ്ട്. ചിക്കൻ ലെഗ് പീസിൽ മസാല പുരട്ടി 20 മിനിറ്റ് വെച്ച ശേഷം, ഗ്രില്ലിൽ 15 മിനിറ്റ് ഇരുവശവും ഗ്രിൽ ചെയ്തെടുക്കണം, തുടർന്ന് മൈക്രോഗ്രീൻ ബട്ടർ ചേർത്ത് പുതിന ചട്നിക്കും സാലഡിനുമൊപ്പം വിളമ്പാം എന്ന് പാചക രീതി വിശദീകരിക്കുന്നു.

കബാബുകളിൽ താരം എപ്പോഴും കാൽമി കബാബ് തന്നെയാണ്. മുഗളായ് ശൈലിയിൽ തയ്യാറാക്കുന്ന ഈ ചിക്കൻ വിഭവം അധികം എരിവില്ലാത്തതും എന്നാൽ മസാലകളുടെ സമ്പന്നമായ രുചിയുള്ളതുമാണ്.

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
1. ചിക്കൻ ലെഗ് പീസ് – 220 ഗ്രാം
2. ഉപ്പ് – പാകത്തിന്
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്  – ഒരു വലിയ സ്പൂൺ
വെണ്ണ – ഒരു ചെറിയ സ്പൂൺ
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
കട്ടത്തൈര് – ഒരു ചെറിയ സ്പൂൺ
ഭുനാ ബേസൻ (കടലമാവ് വറുത്തത്) – അര ചെറിയ സ്പൂൺ
കശുവണ്ടിപ്പരിപ്പ് അരച്ചത് – അര ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – കാൽ ചെറിയ സ്പൂൺ
നാരങ്ങാനീര് –അര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
വെളുത്തുള്ളി – രണ്ട് അല്ലി,അരച്ചത്
പച്ചമുളക് – ഒന്ന്, അരി‍ഞ്ഞത്
3. മൈക്രോ ഗ്രീൻ ബട്ടർ – പാകത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ചിക്കൻ ലെഗ് പീസ് വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി 20 മിനിറ്റ് അനക്കാതെ വയ്ക്കണം.
∙ പിന്നീട് ചൂടായ ഗ്രില്ലിൽ വച്ച് 15 മിനിറ്റ് ഇരുവശവും ഗ്രിൽ ചെയ്തെടുക്കണം.
∙ വിളമ്പാനുള്ള പാത്രത്തിലാക്കി മൈക്രോഗ്രീന്‍ ബട്ടർ മുകളിൽ വച്ച് പുതിനച്ചട്നിക്കും സാലഡിനുമൊപ്പം വിളമ്പാം

ADVERTISEMENT
Easy Homemade Kalmi Kebab: A Flavorful Chicken Delight:

Kalmi kebab is a star among kebabs, featuring a Mughlai-style chicken dish that is mildly spiced yet rich in flavors. This recipe details how to prepare this delicious chicken delicacy for a satisfying meal.