ഈ ലേഖനം പാലക് ചിക്കൻ എന്ന വിഭവത്തെക്കുറിച്ചുള്ള ഒരു പാചകക്കുറിപ്പാണ് നൽകുന്നത്. ചീരയിലെ നാരുകൾ, വൈറ്റമിനുകൾ, ഇരുമ്പ് എന്നിവയും ചിക്കനിലെ ഉയർന്ന പ്രോട്ടീനും ഒരുമിച്ച് ലഭിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വളരെ നല്ലതാണെന്ന് ലേഖനം പറയുന്നു. ചപ്പാത്തിക്കും ചോറിനും അനുയോജ്യമായ ഈ വിഭവം തയ്യാറാക്കാൻ 500 ഗ്രാം ബോൺലെസ്സ് ചിക്കൻ, 200 ഗ്രാം സ്പിനാച്ച്, 15 ചെറിയുള്ളി, 3 വറ്റൽമുളക്, 2 ടീസ്പൂൺ സോയ സോസ്, 2 ടീസ്പൂൺ കോൺഫ്ലോർ, 1 ടീസ്പൂൺ മഞ്ഞൾപ്പൊടി, 2 ടീസ്പൂൺ കുരുമുളകുപൊടി, 2 ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്, വെളിച്ചെണ്ണ എന്നിവ ആവശ്യമാണ്. വറ്റൽമുളക് പൊടിച്ച്, സോയ സോസ്, കോൺഫ്ലോർ, ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്ത് ചിക്കൻ മാരിനേറ്റ് ചെയ്ത് ചെറിയ തീയിൽ പൊരിച്ചെടുത്ത്, അതിലേക്ക് സ്പിനാച്ച് ചേർത്ത് വേവിക്കുന്നു. മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണയിൽ ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി എന്നിവ വഴറ്റി അരച്ചെടുത്ത്, അതും ചിക്കനിലേക്ക് ചേർത്ത് നന്നായി യോജിപ്പിച്ച് ചൂടോടെ വിളമ്പാം.

പാലക് ചിക്കൻ ഒരു തവണ ഇങ്ങനെ ട്രൈ ചെയ്തു നോക്കൂ. ചീരയിലെ ഫൈബർ, വൈറ്റമിൻസ്, അയേൺ എന്നിവയും ചിക്കനിലെ ഉയർന്ന പ്രോട്ടീനും ഒരുമിച്ച് ലഭിക്കുന്നതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ബെസ്റ്റ് ആണ്. ഈ വിഭവം ചപ്പാത്തിക്കും ചോറിനും വളരെ അനുയോജ്യമാണ്. 

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
ചിക്കൻ (ബോൺലെസ്സ്)- 500 ഗ്രാം
വറ്റൽ മുളക് - 3 എണ്ണം 
സോയ സോസ് - 2 ടീസ്പൂൺ  
ഉപ്പ് -  ആവശ്യത്തിന് 
മഞ്ഞൾപൊടി - 1 ടീസ്പൂൺ 
ഇഞ്ചി-വെളുത്തുള്ളി - 2  ടീസ്പൂൺ  
വെളിച്ചെണ്ണ- ആവശ്യത്തിന്  
കോൺ ഫ്ലോർ - 2 ടീസ്പൂൺ  
സ്പിനാച് - 200 ഗ്രാം 
ചെറിയുള്ളി- 15 എണ്ണം  
കുരുമുളക് പൊടി  - 2 ടീസ്പൂൺ 

ADVERTISEMENT

തയ്യാറാക്കുന്ന വിധം 
. വറ്റൽമുളക് മൂപ്പിപ്പിച്ചെടുത്ത ശേഷം നന്നായി പൊടിച്ചെടുക്കുക. 
. സോയാ സോസ്, കോൺ ഫ്ലോർ, ഉപ്പ്, വറ്റൽമുളക്, കുരുമുളക് പൊടി എന്നിവ ചേർത്ത് ചിക്കൻ  മാറിനേറ്റ് ചെയ്ത് മാറ്റിവെക്കാം.
. 10 മിനിറ്റ് വെച്ച ശേഷം ചെറിയ ചൂടിൽ പൊരിച്ചെടുക്കാം. ഇതിലേക്ക് സ്പിനാച് കൂടി ചേർത്തു വേവിച്ചെടുക്കാം.
. അതിലേക്ക് അല്പം മഞ്ഞൾപൊടിയും കുരുമുളക്പൊടിയും കൂടി  ചേർക്കാം.
. മറ്റൊരു പാത്രത്തിൽ ചൂടായ വെളിച്ചെണ്ണയിലേക്ക് ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി എന്നിവ ചേർത്തു വഴറ്റി എടുത്ത് നന്നായി അരച്ചെടുക്കുക.  
. അരപ്പു കൂടി ചേർത്ത് ചിക്കൻ ഇളക്കി യോജിപ്പിക്കാം. 
. ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ ചൂടോടെ വിളമ്പാം. 

ADVERTISEMENT
Weight Loss Friendly Palak Chicken: A Kerala Delight:

Palak Chicken offers a healthy and delicious meal combining the nutritional benefits of spinach with high-protein chicken, making it ideal for weight management. This versatile dish pairs perfectly with both rice and chapati for a satisfying culinary experience.