മുഗൾ രാജകീയ വിരുന്നായ മുഗളായി ബിരിയാണി ലളിതമായി വീട്ടിൽ തയ്യാറാക്കുന്നതിനുള്ള പാചകക്കുറിപ്പാണ് ഈ ലേഖനം വിശദീകരിക്കുന്നത്; ഇതിനായി ചിക്കൻ, തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, വറുത്ത സവാള, നെയ്യ്, ക്രീം, ഏലയ്ക്കാപ്പൊടി, പുതിനയില, മല്ലിയില എന്നിവ ചേർത്ത മിശ്രിതത്തിൽ മാരിനേറ്റ് ചെയ്ത ചിക്കൻ, സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത വെള്ളത്തിൽ പാതിവേവിച്ച ബസ്മതി അരി, നെയ്യ്, വറുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും, വറുത്ത സവാള, അരിഞ്ഞ മല്ലിയില എന്നിവ ഉപയോഗിക്കുന്നു. ചിക്കൻ ചെറുതീയിൽ വേവിച്ച ശേഷം പാതി വെന്ത ചോറ് അതിന് മുകളിൽ നിരത്തി, നെയ്യും മറ്റ് ചേരുവകളും വിതറി ദം ചെയ്താണ് ബിരിയാണി വിളമ്പുന്നത്.

മുഗൾ രാജാക്കന്മാരുടെ കൊട്ടാരങ്ങളിൽ നിന്ന് ഉത്ഭവിച്ച മുഗളായ് ബിരിയാണി ഒരു രാജകീയ വിരുന്നാണ്. ലളിതമായ രീതിയിൽ ഇത് വീട്ടിൽ തയ്യാറാക്കാൻ സാധിക്കും.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
1. ചിക്കൻ – 200 ഗ്രാം
2. തൈര് – ഒരു വലിയ സ്പൂൺ
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂണ്‍
സവാള വറുത്തത് – ഒരു ചെറിയ സ്പൂൺ
നെയ്യ് – ഒരു ചെറിയ സ്പൂൺ
ക്രീം – ഒരു ചെറിയ സ്പൂൺ
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
പുതിനയില – ഒരു ചെറിയ സ്പൂൺ
മല്ലിയില – ഒരു ചെറിയ സ്പൂൺ
3. വെള്ളം – പാകത്തിന്
4. ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട – മൂന്നു വീതം
ഉപ്പ് – പാകത്തിന്
കേവ്ര വാട്ടർ – അര ചെറിയ സ്പൂൺ
5. ബസ്മതി അരി – 130 ഗ്രാം
6. എണ്ണ – ഒരു വലിയ സ്പൂൺ
7. നെയ്യ് – ഒരു ചെറിയ സ്പൂൺ
കശുവണ്ടിപ്പരിപ്പ് വറുത്തത് – ഒരു ചെറിയ സ്പൂൺ
ഉണക്കമുന്തിരി വറുത്തത് – ഒരു ചെറിയ സ്പൂൺ
സവാള വറുത്തത് – ഒരു വലിയ സ്പൂൺ
മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ചിക്കൻ, ബിരിയാണിക്കു പാകത്തിനു വലുപ്പത്തിലുള്ള കഷണങ്ങളാക്കി രണ്ടാമത്തെ
ചേരുവ പുരട്ടി 40 മിനിറ്റ് വയ്ക്കണം.
∙ വലിയ പാത്രത്തിൽ വെള്ളവും നാലാമത്തെ ചേരുവയും ചേർത്തു തിളപ്പിച്ച് അരി മുക്കാല്‍ വേവിൽ വേവിച്ചൂറ്റി വയ്ക്കണം.
∙ ചെറിയ പാനിൽ എണ്ണ ചൂടാക്കി പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ചേർത്തു ചെറുതീയിൽ 20 മിനിറ്റ് വേവിക്കണം.
∙ ഇതിനു മുകളിൽ വേവിച്ചൂറ്റിയ ചോറു നിരത്തിയ ശേഷം ഏഴാമത്തെ ചേരുവ മുകളിൽ വിതറി അടച്ചു വച്ച് 15 മിനിറ്റ് ദം ചെയ്യുക.
∙ റൈത്തയ്ക്കും പപ്പടത്തിനുമൊപ്പം വിളമ്പാം.

ADVERTISEMENT
Authentic Mughlai Biryani Recipe:

Mughlai Biryani, a royal feast originating from the kitchens of Mughal emperors, can be easily prepared at home with this simple recipe. This guide provides the ingredients and step-by-step instructions to create a delicious chicken biryani for a regal dining experience.