ഗാർലിക് ബട്ടർ പ്രോൺസ് എന്നത് വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു മികച്ച സീഫുഡ് വിഭവമാണ്. ഇതിൽ വെണ്ണയുടെയും വെളുത്തുള്ളിയുടെയും സ്വാദോടൊപ്പം കുരുമുളകും മുളകുപൊടിയും ചേർത്ത് കൊഞ്ചു വറുത്തെടുക്കുന്നു. മാരിനേറ്റ് ചെയ്ത കൊഞ്ച്, വെണ്ണയിൽ വെളുത്തുള്ളി, ചില്ലി ഫ്ലേക്സ് എന്നിവ ചേർത്ത് വഴറ്റിയ ശേഷം വേവിച്ചെടുത്ത്, ഒറിഗാനോ, ഗാർലിക് പൗഡർ, മുളകുപൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുന്നു. ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിച്ച്, കോൺ സ്റ്റാർച്ച് കൊണ്ട് കുറുകിയെടുത്ത ശേഷം മല്ലിയില കൊണ്ട് അലങ്കരിച്ചാണ് ഇത് വിളമ്പുന്നത്.

കുറഞ്ഞ ചേരുവകൾ കൊണ്ട് പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ സീഫുഡ് വിഭവമാണ് ഗാർലിക് ബട്ടർ പ്രോൺസ്. വെണ്ണയുടെയും വെളുത്തുള്ളിയുടെയും കൂടെ കുരുമുളകും ചേരുമ്പോൾ കൊഞ്ചിന്റെ രുചി ഇരട്ടിയാകും.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
ചെമ്മീൻ - 300 ഗ്രാം
വെണ്ണ- 2 വലിയ സ്പൂൺ
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - 1 1/2 വലിയ സ്പൂൺ
കുരുമുളകുപൊടി - 1/2 ചെറിയ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
മുളക്പൊടി- 1/2 ടീസ്പൂൺ
ഒറിഗാനോ - ആവശ്യത്തിന്
ഗാർലിക് പൗഡർ - ആവശ്യത്തിന്
നാരങ്ങാ നീര് - 1 ചെറിയ സ്പൂൺ
ചില്ലി ഫ്ലേക്സ് - 1 ടീസ്പൂൺ
കോൺ സ്റ്റാർച് - 2 ടീസ്പൂൺ
വെള്ളം - ആവശ്യത്തിന്

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. കുരുമുളക്പൊടി, ഉപ്പ് എന്നിവ ചേർത്തു ചെമ്മീൻ മാറിനേറ്റ് ചെയ്യുക.
. ചൂടായ പാനിലേക്ക് വെണ്ണ ചേർത്ത ശേഷം അരിഞ്ഞു വെച്ച വെളുത്തുള്ളി, ചില്ലി ഫ്ലേക്സ് എന്നിവ ചേർത്തുവഴറ്റുക.
. അതിലേക്ക് ചെമ്മീൻ ചേർത്തു നന്നായി വേവിച്ചെടുക്കുക
. ചൂടായ ശേഷം ഒറിഗാനോ, ഗാർലിക് പൌഡർ, മുളക്പൊടി എന്നിവ കൂടി ചേർത്ത മിക്സ് ചെയ്യുക.
. ആവശ്യത്തിന് വെള്ളം കൂടി ചേർത്തു വേവിക്കുക.
. കോൺ സ്റ്റാര്ച് ഒഴിച്ച് തിളപ്പിച്ചെടുത്ത ശേഷം മല്ലിയില ചേർത്തു അലങ്കരിക്കാം

ADVERTISEMENT
Quick Garlic Butter Prawns Recipe:

Garlic butter prawns offer a delicious seafood dish prepared quickly with minimal ingredients. The combination of butter, garlic, pepper, and chili flakes enhances the flavor of prawns significantly. This recipe involves marinating prawns with pepper and salt, then sautéing them with butter, finely chopped garlic, and chili flakes in a heated pan. After cooking the prawns, oregano, garlic powder, and chili powder are added and mixed well. Adding water and simmering, followed by thickening with cornstarch and garnishing with coriander leaves, completes this easy and flavorful prawn preparation.