ഗ്രിൽഡ് ചിക്കനും പച്ചക്കറികളും ചേർന്ന ഒരു അടിപൊളി കോംബോ Protein-Packed Chicken Rice Bowl for Health
രുചിയും ആരോഗ്യവും ഒന്നിനൊന്ന് മെച്ചപ്പെടുത്തിയ ചിക്കൻ ബ്രെസ്റ്റ് റൈസ് ബൗൾ തയ്യാറാക്കാൻ എളുപ്പമാണ്. ഇത് ശരീരത്തിന് ആവശ്യമായ പ്രോട്ടീനും ഊർജ്ജവും നൽകുന്ന ഒരു കംപ്ലീറ്റ് മീലാണ്. ചിക്കൻ ബ്രെസ്റ്റ് ഉപ്പ്, കുരുമുളക് പൊടി, ഒറിഗാനോ, ചില്ലി ഫ്‌ലേക്സ്, ഗാർലിക് പൗഡർ എന്നിവ ചേർത്ത് അര മണിക്കൂർ മാറ്റി വെക്കുക. ശേഷം ബട്ടറിൽ പൊരിച്ചെടുത്ത്, അല്പം ബട്ടറിൽ വെളുത്തുള്ളിയും തൈമും സോയ സോസും ചേർത്ത് തയ്യാറാക്കിയ സോസിൽ മുക്കി ചോറിനും പച്ചക്കറിക്കുമൊപ്പം വിളമ്പാം.

രുചിയും ആരോഗ്യവും ഒന്നിനൊന്ന് മെച്ചപ്പെടുത്തിയ ചിക്കൻ ബ്രെസ്റ്റ് റൈസ് ബൗൾ.. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനും ഊർജ്ജവും നൽകുന്ന ഒരു കംപ്ലീറ്റ് മീൽ.
ആവശ്യമായ ചേരുവകൾ
1. ചിക്കൻ ബ്രേസ്റ് - 1 എണ്ണം
2. ഉപ്പ് - ആവശ്യത്തിന്
കുരുമുളക് പൊടി - 2 ടീസ്പൂൺ
ഒറിഗാനോ - 2 ടീസ്പൂൺ
ചില്ലി ഫ്‌ലേക്സ് - 1 ടീസ്പൂൺ
ഗാർലിക് പൗഡർ - ആവശ്യത്തിന്
3. ബട്ടർ - 3 ടീസ്പൂൺ
4. വെളുത്തുള്ളി അരിഞ്ഞത് - 6 എണ്ണം
5. തൈം - ആവശ്യത്തിന്
6. സോയ സോസ് - 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
. രണ്ടാമത്തെ ചേരുവ ചിക്കനിൽ നന്നായി തേച്ചു പിടിപ്പിക്കുക. അര മണിക്കൂർ മാറ്റിവെക്കാം.
. പാൻ ചൂടാക്കി ബട്ടർ ചേർക്കുക.
. ചിക്കൻ നന്നായി പൊരിച്ചെടുത്ത് മാറ്റിവെക്കുക.
. അതേ സോസ്പാനിലേക്ക് അല്പം കൂടി ബട്ടർ ചേർക്കുക.
. അതിലേക്ക് അരിഞ്ഞു വെച്ച വെളുത്തുള്ളിയും തൈമും ചേർത്ത് ഇളക്കുക.
. അല്പം സോയ സോസ് ഒഴിക്കുക.
. പൊരിച്ച ചിക്കൻ ചേർത്തു ചോറിനും പച്ചക്കറിക്കുമൊപ്പം വിളമ്പാം.