മസാല മണക്കുന്ന മുട്ട-ഉരുളക്കിഴങ്ങ് ഫ്രൈയാണ് ഈ വിഭവം. വീട്ടിൽ മറ്റ് കറികളൊന്നും ലഭ്യമല്ലെങ്കിൽ പോലും ഉരുളക്കിഴങ്ങും മുട്ടയും ഉണ്ടെങ്കിൽ തയ്യാറാക്കാവുന്ന ലളിതമായ ഒരു സൈഡ് ഡിഷ് ആണിത്. ഇതിനായി ആവശ്യമുള്ള ചേരുവകൾ ഉരുളക്കിഴങ്ങ്, മുട്ട, സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ് എന്നിവയാണ്. വെളിച്ചെണ്ണയിൽ കറിവേപ്പിലയും സവാളയും പച്ചമുളകും വഴറ്റിയ ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറ്റിയെടുക്കുന്നു. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി, ചെറുതായി അരിഞ്ഞതോ വേവിച്ചുടച്ചതോ ആയ ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി യോജിപ്പിക്കുന്നു. അവസാനമായി മുട്ട ഇതിലേക്ക് പൊട്ടിച്ചൊഴിച്ച് തീ കുറച്ച് വെച്ച് മുട്ടയും ഉരുളക്കിഴങ്ങും ചേർത്ത് നന്നായി ഇളക്കി ഫ്രൈ ചെയ്തെടുക്കുന്നു.

മസാല മണക്കുന്ന മുട്ട-ഉരുളക്കിഴങ്ങ് ഫ്രൈ. വീട്ടിൽ വേറെ കറിയൊന്നും ഇല്ലെങ്കിലും വിഷമിക്കേണ്ട, ഉരുളക്കിഴങ്ങും മുട്ടയും ഉണ്ടെങ്കിൽ കളി മാറും

ADVERTISEMENT

ആവശ്യമായ ചേരുവകൾ
ഉരുളക്കിഴങ്ങ് - 2 എണ്ണം
മുട്ട - 2 എണ്ണം
സവാള - 1 വലുത്
പച്ചമുളക് - 2 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ചെറിയ സ്പൂൺ
മുളകുപൊടി - 1 ചെറിയ സ്പൂൺ
കുരുമുളകുപൊടി - 1/2 ചെറിയ സ്പൂൺ
വെളിച്ചെണ്ണ - ആവശ്യത്തിന്
കറിവേപ്പില, ഉപ്പ് - ആവശ്യത്തിന്

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പിലയും അരിഞ്ഞ സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക.
. സവാള വഴന്നു വരുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറ്റുക.
. മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.
. ഇതിലേക്ക് ചെറുതായി നുറുക്കിയോ വേവിച്ചുടച്ചോ വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി യോജിപ്പിക്കുക.
. പിന്നീട് മുട്ട ഇതിലേക്ക് പൊട്ടിച്ചൊഴിക്കുക.
. തീ കുറച്ച് വെച്ച് മുട്ടയും ഉരുളക്കിഴങ്ങും ചേർത്ത് നന്നായി ഇളക്കി ഫ്രൈ ചെയ്തെടുക്കുക.

ADVERTISEMENT
Spicy Egg and Potato Fry Recipe:

Egg potato fry is a quick and flavorful South Indian dish that can be prepared with minimal ingredients. This recipe uses potatoes, eggs, onions, green chilies, and a blend of spices like turmeric, chili, and pepper powders. The dish starts by sautéing onions and green chilies in coconut oil, followed by ginger-garlic paste. Spices and salt are added and mixed with pre-cooked or finely chopped potatoes. Finally, eggs are cracked into the pan and scrambled with the potato mixture until well-fried. This versatile fry serves as an excellent accompaniment to meals, especially when other curries are unavailable.