Monday 16 May 2022 12:25 PM IST : By സ്വന്തം ലേഖകൻ

അഞ്ചു മിനിറ്റൽ മുട്ട മസാല, ഈസി റെസിപ്പി!

eggmasa

മുട്ട മസാല

1.മുട്ട പുഴുങ്ങിയത് – നാല്

2.എണ്ണ – പാകത്തിന്

3.ചുവന്നുള്ളി – 12, നീളത്തിൽ അരിഞ്ഞത്

4.മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙മുട്ട പുഴുങ്ങി, ഓരോന്നും രണ്ടായി മുറിച്ചു വയ്ക്കുക.

∙എണ്ണ ചൂടാക്കി ചുവന്നുള്ളി ചേർത്തു വഴറ്റി ഗോൾഡൻബ്രൺ നിറത്തിൽ വറുത്തു കോരി ഒരു പാത്രത്തിലാക്കി വയ്ക്കുക.

∙ഇതിലേക്കു മുളകുപൊടിയും ഉപ്പും ചേർത്തിളക്കി മുട്ടയുടെ മുകളിൽ ഇട്ടു വിളമ്പുക.