Monday 13 March 2023 11:17 AM IST : By Nidhisha

ഒരു ഗ്ലാസ് പച്ചരി മതി ഈ കിടിലന്‍ ബ്രേക്ക്ഫാസ്‌റ്റ് തയാറാക്കാൻ!

aridosa

കണ്ണൂരുകാരുടെ സ്വന്തം അരിദോശ ഇനി നമ്മൾക്കും തയാറാക്കാം. ഇതാ ഈസി റെസിപ്പി...

ചേരുവകൾ

∙പച്ചരി – 1 കപ്പ്

∙ചോറ് – ½ കപ്പ്

∙തേങ്ങ – ¼ കപ്പ്

∙ഉപ്പ് – ½ ടീസ്പൂൺ

∙വെള്ളം – 2 കപ്പ്

∙വെളിച്ചെണ്ണ – പാകത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Easy Recipes
  • Pachakam
  • Cookery Video
  • Breakfast Recipes