Tuesday 13 September 2022 02:49 PM IST : By Rohini

ഒരേ ഒരു ചേരുവ കൊണ്ടു അവിയൽ, ഇപ്പോൾ തന്നെ തയാറാക്കി നോക്കൂ!

avbisll

ഇനി മുതൽ തക്കാളി മാത്രം മതി അവിയൽ തയാർ. ഇതാ രുചിയൂറും റെസിപ്പി.

ചേരുവകൾ

തക്കാളി – 3

പച്ചമുളക് – –34

ചുവന്നുള്ളി – 8-10

തേങ്ങ ചിരകിയത് – 1 കപ്പ്

ജീരകം – ഒരു നുള്ള്

മഞ്ഞൾപ്പൊടി – 1/2 ടീസ്‌പൂൺ

മുളകുപൊടി – ഒരു നുള്ള്

വെള്ളം – ½ കപ്പ്

ഉപ്പ് – പാകത്തിന്

കറിവേപ്പില – 2 തണ്ട്

വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വീഡിയോയിൽ..

Tags:
  • Lunch Recipes
  • Vegetarian Recipes
  • Pachakam