Saturday 24 September 2022 12:22 PM IST : By ദീപ

എരിവും പുളിയും മധുരവും ചേര്‍ന്ന ബീറ്റ്റൂട്ട് ഈന്തപ്പഴം അച്ചാർ; സ്പെഷല്‍ രുചിക്കൂട്ട്

beetroot-dates7

ബീറ്റ്റൂട്ടും ഈന്തപ്പഴവും ചേര്‍ത്ത് എരിവും പുളിയും മധുരവും എല്ലാം കൂടെ ചേര്‍ന്ന സ്പെഷല്‍ അച്ചാറിന്റെ റെസിപ്പി ഇതാ.. കലോറി കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്കും കഴിക്കാം.

ചേരുവകള്‍

•  ബീറ്റ്റൂട്ട് - 350 ഗ്രാം

•  ഈന്തപ്പഴം - 15 എണ്ണം

•  ചൂടുവെള്ളം - 3/4 കപ്പ്

•  വെളുത്തുള്ളി - 1 ബൾബ്

•  ഇഞ്ചി - ഒരു ചെറിയ കഷണം

•  പച്ചമുളക് - 3 എണ്ണം

•  കറിവേപ്പില - 1 തണ്ട്

•  വെളിച്ചെണ്ണ/നല്ലെണ്ണ - 3 ടേബിള്‍സ്പൂൺ

•  കടുക് - 1/2 ടീസ്പൂൺ

•  മുളകുപൊടി - 1 ടീസ്പൂണ്‍

•  കാശ്മീരി മുളകുപൊടി - 1 ടീസ്പൂണ്‍

•  മഞ്ഞള്‍ പൊടി - ഒരു നുള്ള്

•  ഉലുവാപ്പൊടി - 1/4 ടീസ്പൂണ്‍

•  കായം പൊടിച്ചത് - 1/4 ടീസ്പൂണ്‍

• ഉപ്പ് - ആവശ്യത്തിന്

• വിനാഗിരി - 1/4 മുതല്‍ 1/2 കപ്പ് വരെ

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം.. 

Tags:
  • Pachakam