Saturday 05 May 2018 12:19 PM IST : By സ്വന്തം ലേഖകൻ

നല്ല സോഫ്റ്റായ ബ്ലാക്ക് ഫോറസ്റ്റ് കേക്ക് ഉണ്ടാക്കാം, അവ്ൻ ഇല്ലാതെ! വിഡിയോ കണ്ടുനോക്കൂ..

black-forest-cake

ബ്ലാക്ക് ഫോറസ്റ്റ് കേക്ക് ഒരു വീക്ക്‌നസ് അല്ലാത്തവർ വളരെ കുറവായിരിക്കും. സാധാരണയായി ബ്ലാക്ക് ഫോറസ്റ്റ് ഉണ്ടാക്കുന്നത് അവ്ൻ ഉപയോഗിച്ചാണ്. എന്നാൽ അവ്ൻ ഇല്ലാതെയും വളരെ സിമ്പിളായി നല്ല സോഫ്റ്റായ കേക്ക് ഉണ്ടാക്കാം. കേക്ക് ഉണ്ടാക്കാനായി സിമ്പിൾ റെസിപ്പി പരിചയപ്പെടുത്തുന്ന വിഡിയോ കാണാം;