Tuesday 27 September 2022 12:56 PM IST : By Hisha’s Cookworld

നുറുക്കു ഗോതമ്പുകൊണ്ടു ഈസി നെയ്യപ്പം, ഇതാ റെസിപ്പി!

neyyappa

നാലുമണി ചായയ്ക്കൊപ്പം തയാറാക്കാം നുറുക്കു ഗോതമ്പു കൊണ്ടു നെയ്യപ്പം. റെസിപ്പി ഇതാ.

ചേരുവകൾ

∙നുറുക്കു ഗോതമ്പ് – 1 കപ്പ്

∙വെള്ളം – ¼ കപ്പ് + 2 ടേബിൾ സ്പൂൺ

∙റവ – 2 ടേബിൾ സ്പൂൺ

‌∙അരിപ്പൊടി – 2 ടേബിൾ സ്പൂൺ

∙ഉപ്പ് – 2 നുള്ള്

∙പഞ്ചസാര – 1 ടേബിൾ സ്പൂൺ

∙ശർക്കര – 1 കപ്പ്

∙വെള്ളം – ¼ കപ്പ്

∙നെയ്യ് – 1.1/2 ടേബിൾ സ്പൂൺ

∙തേങ്ങാക്കൊത്ത് – ¼ കപ്പ്

∙കറുത്ത എള്ള് – 1 ടീസ്പൂൺ

∙ജീരകം – 1 ടീസ്പൂൺ

∙ഏലയ്ക്കാപ്പൊടി – 1/2 ടീസ്പൺ

∙ബേക്കിങ് സോഡ – ¼ ടീസ്പൂൺ

∙എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks