Friday 28 September 2018 05:25 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്കായി നെയ്യും പഞ്ചസാരയും മാത്രം ഉപയോഗിച്ച് കാരമലൈസ്ഡ് ബ്രഡ് (വിഡിയോ)

caramalised-bread

കുട്ടികൾക്കായി വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു നാലുമണി പലഹാരമാണ് കാരമലൈസ്ഡ് ബ്രഡ്. നെയ്യും പഞ്ചസാരയും ഉപയോഗിച്ചാണ് സ്വാദിഷ്ടമായ ഈ വിഭവം ഉണ്ടാക്കുന്നത്. ബ്രഡിനൊപ്പം കഴിക്കാൻ ജാം തീർന്നാൽ പിന്നെ ഒന്നും ആലോചിക്കേണ്ട കാരമലൈസ്ഡ് ബ്രഡ് തയാറാക്കി കൊടുത്തോളൂ.

ചേരുവകൾ

ബ്രഡ് പീസുകൾ - 4 എണ്ണം
വെണ്ണ              - 4 tsp
പഞ്ചസാര         -2 tsp  

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;

റെസിപ്പി: റോഷ്‌നി ബിജു