Friday 24 June 2022 03:34 PM IST : By Prabha Kailas

ചക്ക പൂർണം, നാടൻ രുചിയിലൊരു പലഹാരം, വീഡിയോ കാണാം!

poornam

നാടൻ രുചികൾ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ ഏറെയും... ഇതാ അങ്ങനെയൊരു നാടൻ ചക്ക പൂർണ്ണം റെസിപ്പി.

ചേരുവകൾ

പഴുത്ത ചക്ക - 500 ഗ്രാം
ശർക്കര -250 ഗ്രാം
നെയ്യ് -2 ടേബിൾസ്പൂൺ
തേങ്ങാ ചിരകിയത് -1 കപ്പ്‌
തയാറാക്കുന്ന വിധം വീഡിയോയിൽ..

Tags:
  • Pachakam
  • Snacks
  • Cookery Video
  • Desserts