Tuesday 29 June 2021 12:42 PM IST : By ആഷാ യോഹന്നാൻ

ചോക്ലേറ്റ് സോസിനൊപ്പം വെസ്റ്റേൺ ചുറോസ്; കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും (വിഡിയോ)

western-churros

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് വെസ്റ്റേൺ ചുറോസ്. ചോക്ലേറ്റ് സോസ് ആണ് ഇതിന്റെ ബെസ്റ്റ് കോമ്പിനേഷൻ. റെസിപ്പി ഇതാ... 

വെസ്റ്റേൺ ചുറോസ്

ചേരുവകൾ

മൈദ- 1 കപ്പ്

വെള്ളം- 1 കപ്പ്

ബട്ടർ - 1/2 കപ്പ്‌ 

മുട്ട- 2

പഞ്ചസാര - 5 ടേബിൾസ്പൂൺ + 2 ടേബിൾസ്പൂൺ 

ഓയിൽ – ആവശ്യത്തിന്

കറുവപ്പട്ട പൊടിച്ചത് - 1 ടീസ്പൂൺ

ഉപ്പ് - ഒരു നുള്ള് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam