Thursday 16 September 2021 12:03 PM IST : By നിമ്മി

വീണ്ടും വീണ്ടും കഴിക്കാൻ തോന്നും ഇളനീർ ചിക്കന്‍; റെസിപ്പി വിഡിയോ

coconut-chiiikkk

വ്യത്യസ്തമായ നിരവധി വിഭവങ്ങൾ ചിക്കൻ ഉപയോഗിച്ച് ഉണ്ടാക്കാം. രുചിയിൽ മറ്റേതൊരു ചിക്കൻ വിഭവത്തിനെയും തോൽപ്പിക്കുന്ന ഒന്നാണ് ഇളനീർ ചിക്കൻ. കിടിലന്‍ റെസിപ്പി ഇതാ... 

ചേരുവകൾ 

. ചിക്കൻ - 2 കിലോഗ്രാം (ചെറുതായി മുറിച്ചത്)

. ഇളനീർ - 1 മുഴുവൻ തേങ്ങ, ചെറുതായി നുറുക്കിയത് 

. ചെറിയ ഉള്ളി - 1/2 കിലോഗ്രാം

. ചുവന്ന മുളക്‌ - 200 ഗ്രാം

. കറിവേപ്പില - 10-12 തണ്ട്

. മഞ്ഞൾപ്പൊടി - 1/2 സ്പൂൺ 

. ഉപ്പ്‌ - ആവശ്യാനുസരണം 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം

Tags:
  • Pachakam