Tuesday 13 September 2022 12:03 PM IST : By Prabha Kailas

കാപ്പിപ്പൊടിയോ ചോക്‌ളേറ്റ് പൗഡറോ ഇല്ലാതെ ഒരു മിനിറ്റിൽ കോൾഡ് കോഫി!

cold coffee

കോൾ‌ഡ് കോഫി ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഇതാ ഒരു സർപ്രൈസ് റെസിപ്പി, ഇനിമുതൽ താറാക്കാൻ വെറും ഒരു മിനിറ്റ് മതി.

ചേരുവകൾ

 ∙ഡാർക്ക്‌ ഫാന്റസി കോഫി ഫിൽസ് ബിസ്ക്കറ്റ്സ് - 2 എണ്ണം

∙തണുത്ത പാൽ - 1 കപ്പ്‌

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Easy Recipes
  • Pachakam
  • Snacks