Thursday 15 April 2021 12:14 PM IST : By ടാനിയ മാത്യു

വളരെ എളുപ്പത്തിൽ തയാറാക്കാം ഒരടിപൊളി ക്രീമി ചോക്ലേറ്റ് കേക്ക്; റെസിപ്പി വിഡിയോ

chocolate-cake.jpg.image.845.440

വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരടിപൊളി ക്രീമി ചോക്ലേറ്റ് കേക്ക്. സ്‌പെഷൽ റെസിപ്പി ഇതാ...  

ചേരുവകൾ 

മൈദ - 1 കപ്പ്‌

പഞ്ചസാര പൊടിച്ചത് - 1 കപ്പ്‌

കൊക്കോ പൗഡർ - 1/4 കപ്പ്‌

ബേക്കിങ് പൗഡർ - 1 ടീസ്പൂൺ

ബേക്കിങ് സോഡാ - 3/4 ടീസ്പൂൺ

ഉപ്പ് - 1/2 ടീസ്പൂൺ

കാപ്പിപ്പൊടി - 1 ടീസ്പൂൺ

പാൽ - 1/2 കപ്പ്‌

വെജിറ്റബിൾ ഓയിൽ - 1/4 കപ്പ്‌

മുട്ട - 1

വാനില എസൻസ് - 1 ടീസ്പൂൺ

ചൂടുവെള്ളം - 1/2 കപ്പ്‌

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam