Tuesday 16 November 2021 12:37 PM IST : By ജിഷ ബിജിത്ത്

ചോറിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാൻ രുചികരമായ ഢാബ ചിക്കൻ കറി; റെസിപ്പി വിഡിയോ

daba-chicken77664

ചോറിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാൻ നല്ല രുചിയുള്ള ഢാബ ചിക്കൻ കറി. റെസിപ്പി ഇതാ.. 

ചേരുവകൾ

ചിക്കൻ - 1/2 കിലോഗ്രാം 

സവാള - 2 ഇടത്തരം 

വെളുത്തുള്ളിഇഞ്ചി അരച്ചത് - 2 ടീസ്പൂൺ 

ഓയിൽ -4-5 ടേബിൾസ്പൂൺ 

കാശ്മീരി മുളകുപൊടി - 2 ടേബിൾസ്പൂൺ 

മല്ലിപ്പൊടി -1 ടേബിൾസ്പൂൺ 

ജീരകപ്പൊടി -1 ടീസ്പൂൺ 

തക്കാളി - 1 ഇടത്തരം അരച്ചെടുത്തത് 

പച്ചമുളക് - 2 എണ്ണം 

ഗരംമസാലപ്പൊടി - 1/4 ടീസ്പൂൺ 

ചൂടുള്ള വെള്ളം - 1 കപ്പ്‌ 

മല്ലിയില - ചെറിയ കൈപിടി 

ഉപ്പ് - പാകത്തിന് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;

Tags:
  • Pachakam