Saturday 12 June 2021 01:00 PM IST : By ആഷാ യോഹന്നാൻ

കാണുമ്പോൾ തന്നെ നാവില്‍ കൊതി നിറയും; വ്യത്യസ്ത രുചിയിൽ ഡാർക്ക് ചിക്കൻ, റെസിപ്പി വിഡിയോ

dark-chiikkkk

ചിക്കൻ ഉപയോഗിച്ച് വ്യത്യസ്തമായ രീതിയിൽ അതീവ രുചികരമായ വിഭവങ്ങൾ പാചകം ചെയ്യാൻ കഴിയും. ചിലത് കാണുമ്പോൾ തന്നെ വായിൽ കപ്പലോടിക്കാനുള്ള കൊതി നിറയും. അത്തരത്തിലുള്ള ഒന്നാണ് ഡാർക്ക് ചിക്കൻ എന്ന വിഭവം. കിടിലന്‍ റെസിപ്പി ഇതാ... 

ചേരുവകൾ

ചിക്കൻ - 1 കിലോഗ്രാം

കാശ്മീരി ചില്ലി പൗഡർ - 1 ടീസ്പൂൺ + 2  ടീസ്പൂൺ 

ഉപ്പ്

ഓയിൽ

ഉണക്ക മുളക് - 12 എണ്ണം 

വെളുത്തുള്ളി - 1/4 കപ്പ്

ഇഞ്ചി - 1 ടേബിൾസ്പൂൺ

സവാള - 2 എണ്ണം 

സോയ സോസ് - 2 1/2 ടേബിൾസ്പൂൺ

ടൊമാറ്റോ സോസ് - 2 ടേബിൾസ്പൂൺ

കുരുമുളക് പൊടി- 1 ടീസ്പൂൺ

ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ

പഞ്ചസാര - 1- 2 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam