Saturday 07 May 2022 11:16 AM IST : By Deepthi

പഴവും മുട്ടയും ഉണ്ടോ, ഞൊടിയിടയിൽ രുചിയൂറും പു‍ഡിങ് റെഡി!

pudding

പഴുത്ത് കറത്തു പോയ പഴം കളയരുതേ....അതിനു ഗുണങ്ങൾ ഒരുപാടാണ്...രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും തടി കുറയ്ക്കാനും , കാൻസർ ചെറുക്കാനും, ത്വക് രോഗങ്ങൾ വരാതിരിക്കാനും കറുത്ത പഴത്തിലെ ആന്റി ഓക്സിഡന്റ്സ് സഹായിക്കുന്നു...പഴം വച്ചു തയാറാക്കാം രുചിയൂറും പു‍ഡിങ്. വീഡിയോ കാണാം.

ചേരുവകൾ

പഴം – 2

മുട്ട – 2

പാൽ – 200 മില്ലി

പഞ്ചസാര – 2 ടേബിൾ സ്പൂൺ

ഏലയ്ക്ക – 3

Tags:
  • Easy Recipes
  • Desserts
  • Pachakam