Thursday 07 April 2022 12:21 PM IST : By സമീന ഫൈസൽ

സ്വാദിഷ്ടമായ ഇറച്ചി പത്തിരി വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം; റെസിപ്പി വിഡിയോ

irachipathiri8865678

നോമ്പുതുറ വിഭവങ്ങളിൽ ഒന്നായ സ്വാദിഷ്ടമായ ഇറച്ചി പത്തിരി വളരെ എളുപ്പത്തിൽ തയാറാക്കാം. റെസിപ്പി ഇതാ.. 

ചേരുവകൾ 

ബീഫ് വേവിച്ചത് - അരക്കപ്പ് 

മൈദ - ഒരു കപ്പ് 

സവാള അരിഞ്ഞത്  - രണ്ട് 

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്  - ഒരു ടേബിൾസ്പൂൺ 

പച്ചമുളക് അരിഞ്ഞത് - രണ്ട്

മുളകുപൊടി - ഒരു ടീസ്പൂൺ 

മഞ്ഞൾപ്പൊടി - കാൽടീസ്പൂൺ 

ഗരം മസാല - അരടീസ്പൂൺ 

ഉപ്പ് - ആവശ്യത്തിന് 

മല്ലിയില അരിഞ്ഞത് - ആവശ്യത്തിനു 

ഓയിൽ - ആവശ്യത്തിന് 

ചൂട് വെള്ളം - ആവശ്യത്തിന് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam