Tuesday 06 December 2022 02:21 PM IST : By സ്വന്തം ലേഖകൻ

കപ്പ പൊടിച്ചത്, തയാറാക്കാം ഒരു പഴയകാല പലഹാരം!

kappa podichathhhh

വറുത്ത കപ്പ തേങ്ങ ചേർത്ത് ഉരലിൽ ഇട്ട് ഇടിച്ച് തയാറാക്കുന്ന പഴയകാല പലഹാരമാണ് കപ്പ പൊടിച്ചത്. ഇതാ രുചിയൂറും റെസിപ്പി.

ചേരുവകൾ

∙കപ്പ് – ഒരു കിലോഗ്രാം

∙തേങ്ങ ചിരകിയത് – 1 കപ്പ്

∙ഏലയ്ക്ക – 4 എണ്ണം

∙ഉപ്പ് – ഒരു നുള്ള്

∙പഞ്ചസാര – ¼ കപ്പ്

∙എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Vegetarian Recipes
  • Pachakam
  • Snacks
  • Desserts