Wednesday 27 April 2022 01:01 PM IST : By ജിഷ ബിജിത്ത്

അതീവ രുചികരമായ കണ്ണൂർ സ്പെഷൽ കക്കറൊട്ടി അഥവാ കുഞ്ഞിപ്പത്തൽ; ഈസിയായി തയാറാക്കാം

kunjipathlllk

കണ്ണൂർ സ്പെഷൽ കക്കറൊട്ടി അഥവാ കുഞ്ഞിപ്പത്തൽ തയാറാക്കാം. ഈ ഇഫ്താർ സ്പെഷൽ പലഹാരം അതീവ രുചികരമാണ്. സിമ്പിൾ റെസിപ്പി ഇതാ.. 

ചേരുവകൾ 

അരിപ്പൊടി - 1 കപ്പ്‌ 

ചിക്കൻ - 300 ഗ്രാം 

സവാള - 2 ഇടത്തരം 

തക്കാളി - 2 എണ്ണം

പച്ചമുളക് - 4 എണ്ണം 

ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടേബിൾസ്പൂൺ 

ഓയിൽ - 3 ടേബിൾസ്പൂൺ 

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 

മുളകുപൊടി - 1 ടീസ്പൂൺ 

മല്ലിപ്പൊടി - 1ടീസ്പൂൺ 

ഗരംമസാലപ്പൊടി - 1/4 ടീസ്പൂൺ 

കറിവേപ്പില 

മല്ലിയില 

വെള്ളം - പാകത്തിന് 

തേങ്ങചിരകിയത് - 1/2 കപ്പ്‌ 

ചെറിയ ഉള്ളി - 4 എണ്ണം 

പെരുംജീരകം - 1 ടീസ്പൂൺ 

ഉപ്പ് - പാകത്തിന് 

തേങ്ങ - 1/2 കപ്പ്‌ 

ചെറിയുള്ളി - 6 എണ്ണം 

പെരുംജീരകം - 1 ടീസ്പൂൺ

നെയ്യ് - 1 ടേബിൾസ്പൂൺ 

കറിവേപ്പില 

ചെറിയുള്ളി - 5 എണ്ണം

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam