Saturday 08 May 2021 12:14 PM IST : By രമ്യ നായർ

കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാൻ മസാല ചായ; ചുമയ്ക്കും ജലദോഷത്തിനും പ്രതിവിധി (വിഡിയോ)

masala-tea.jpg.image.845.440

കോവിഡ് കാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ചുമ, ജലദോഷം എന്നിവയെ ചെറുക്കാനും സഹായിക്കുന്ന ഒരുഗ്രൻ മസാല ചായ ഇതാ... പനി, ചുമ, ജലദോഷം എന്നിവയ്ക്ക് നാട്ടുമരുന്നായി ഉപയോഗിക്കുന്ന പനിക്കൂര്‍ക്ക (കര്‍പ്പൂരവല്ലി) ഇല ഉപയോഗിച്ചാണ് മസാല ചായ ഉണ്ടാക്കുന്നത്. സ്വാദ് കൂട്ടാനായി ചായയിൽ ഇഞ്ചിയും ഏലയ്ക്കയും കൂടി ചേർക്കുന്നു. തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam