Friday 27 November 2020 04:41 PM IST : By ഗംഗ ശ്രീകാന്ത്

തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓട്സ് കൊണ്ടൊരു ഹെൽത്തി പുട്ട് (വിഡിയോ)

oats-puttu.jpg.image.845.440

ഓട്സ് കൊണ്ടൊരു ഹെൽത്തി പുട്ട് ആണ് ഇന്നത്തെ വിഭവം. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹരോഗികൾക്കും  കൊളസ്ട്രോൾ കൂടുതലുള്ളവർക്കും ഉത്തമമാണ് ഈ ഓട്സ് പുട്ട്. തയാറാക്കാനും വളരെ സിമ്പിളാണ്. 

ചേരുവകൾ

ഓട്സ്- രണ്ട് കപ്പ്

ഉപ്പ് - ആവശ്യത്തിന്

വെള്ളം - ആവശ്യത്തിന്

കാരറ്റ് ഗ്രേറ്റ് ചെയ്തത് - 2 എണ്ണം

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;

Tags:
  • Pachakam