Wednesday 16 November 2022 12:07 PM IST : By Jopaul Thrissur

ചോറിനൊപ്പം നാടൻ വെണ്ടയ്ക്ക ഒഴിച്ചു കറി, ഇതാ ഈസി റെസിപ്പി!

tomato cury

ഊണ് കഴിക്കാൻ വെണ്ടയ്ക്കയും, തക്കാളിയും കൊണ്ട് കുറുകിയ ചാറോടു കൂടിയ നല്ലൊരു കറി എങ്ങനെ തയാറാക്കാം എന്നു നോക്കാം.

ചേരുവകൾ

∙വെണ്ടയ്ക്ക - 10 എണ്ണം

∙തക്കാളി - 2 എണ്ണം

സവാള - 1 എണ്ണം

പച്ചമുളക് - 4 എണ്ണം

വെളിച്ചെണ്ണ -4 സ്പൂൺ

മഞ്ഞൾപൊടി- 1 സ്പൂൺ

ഉപ്പ് - 2 സ്പൂൺ

കാശ്മീരി മുളകുപൊടി - 1 സ്പൂൺ

കറിവേപ്പില - 2 തണ്ട്

വെള്ളം - 2 ഗ്ലാസ്‌

തേങ്ങ - അര മുറി

ജീരകം - 1 സ്പൂൺ

കടുക് - 1 സ്പൂൺ

ചുവന്ന മുളക് - 4 എണ്ണം

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Lunch Recipes
  • Vegetarian Recipes
  • Pachakam
  • Cookery Video