Saturday 29 April 2023 03:51 PM IST : By Annie Mathew

കലക്കന്‍ രുചിയിൽ വീട്ടിൽ തയാറാക്കാം പാൽ പൊറോട്ട, വിഡിയോ കാണാം!

paal

പാല്‍ പൊറോട്ട കഴിക്കാൻ ഇനി തട്ടുകടകളിൽ പോകേണ്ട, വീട്ടിൽ തയാറാക്കാം രുചിയോടെ....

ചേരുവകൾ

∙മൈദ – 2 കപ്പ്

∙ബേക്കിങ് സോഡ – ¼ ടീസ്പൂൺ

∙തൈര് – 2 ടേബിൾ സ്പൂൺ

∙ചെറിയ ചൂടുള്ള പാൽ – മാവു കുഴയ്ക്കാൻ ആവശ്യത്തിന്

∙ഉപ്പ് – ¼ ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Easy Recipes
  • Pachakam
  • Cookery Video
  • Breakfast Recipes