Monday 03 January 2022 12:52 PM IST : By രമ്യ നായർ

അതീവ രുചിയിൽ പനീര്‍ ബട്ടര്‍ മസാല; ഈസി റെസിപ്പി വിഡിയോ

paneer-butter-masala

പൊറോട്ടയ്‌ക്കും ചപ്പാത്തിയ്ക്കുമൊപ്പം ഏറെ ഇഷ്ടപ്പെട്ടു കഴിക്കുന്ന പനീര്‍ ബട്ടര്‍ മസാല അതീവ രുചികരമായി വീട്ടിൽ തയാറാക്കാം. ഈസി റെസിപ്പി ഇതാ.. 

ചേരുവകൾ

പനീര്‍ - 200 ഗ്രാം

സവാള - 2 എണ്ണം

തക്കാളി - 2 എണ്ണം

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam