Tuesday 29 March 2022 12:28 PM IST : By സുജാത നരേഷ് കുമാർ

അഞ്ചു മിനിറ്റ് കൊണ്ട് കിടിലൻ വിഭവം; സ്വാദിഷ്ടമായ പോട്ട് ഷവർമ തയാർ (വിഡിയോ)

pot-shawarma.jpg.image.845.440

വെറും അഞ്ചു മിനിറ്റ്, ചായ തിളയ്ക്കുന്ന നേരം മതി സ്വാദിഷ്ടമായ പോട്ട് ഷവർമ തയാറാക്കാൻ. കിടിലൻ റെസിപ്പി ഇതാ.. 

ചേരുവകൾ

ചിക്കൻ - 250 ഗ്രാം

മുളകുപൊടി - 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

മൈദ - 2 1/2 കപ്പ്‌ 

സവാള - 1 ചെറുത് 

കാരറ്റ് - 1 ചെറുത്

തക്കാളി - 1 ചെറുത്

കക്കിരി - 1 ചെറുത്

വറ്റൽ മുളക് പൊട്ടിച്ചത് - 1/2 ടീസ്പൂൺ

മയോണൈസ് - 3 ടേബിൾസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

വെള്ളം - ആവശ്യത്തിന്

ഓയിൽ - 4 കപ്പ്‌ 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam