Friday 30 September 2022 05:03 PM IST : By Asha. R

നവരാത്രി സ്പെഷൽ ശങ്കരപാളി, വെറൈറ്റി റെസിപ്പി!

naaaa

നവരാത്രി കാലത്ത് നോർത്ത് ഇന്ത്യയിൽ ഉണ്ടാക്കുന്ന ഈ വിഭവം നമ്മൾക്കും വീട്ടിൽ തയാറാക്കാം. വളരെ രുചികരവും വളരെ എളുപ്പത്തിൽ തയാറാക്കാവുന്നതും ആണ്‌ ഈ പലഹാരം. ഈസി റെസിപ്പി ഇതാ.

ചേരുവകൾ

∙മൈദ - 1 കപ്പ്

∙നെയ്യ് - 2 സ്പൂൺ

∙ബേക്കിങ് പൗഡർ - 1/4 സ്പൂൺ

∙വെള്ളം - 3 ഗ്ലാസ്‌

∙പഞ്ചസാര - 4 സ്പൂൺ

∙എണ്ണ - 1/2 ലിറ്റർ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Pachakam
  • Snacks
  • Cookery Video
  • Desserts