ശരവണ ഭവനിലെ ആ രുചി രഹസ്യം നമുക്ക് വീട്ടിൽ തയാറാക്കാനുള്ള റെസിപ്പി ഇതാ....
ചേരുവകൾ
∙എണ്ണ - 4 സ്പൂൺ
∙ഉഴുന്ന് - 2 സ്പൂൺ
∙തുവര പരിപ്പ് - 2 സ്പൂൺ
∙ഉപ്പ് - 1 സ്പൂൺ
∙ഉള്ളി - 1 എണ്ണം
∙തക്കാളി - 1 എണ്ണം
∙ഇഞ്ചി - 1 സ്പൂൺ
∙വെളുത്തുള്ളി - 3 അല്ലി
∙ചുവന്ന മുളക് - 6 എണ്ണം
∙കറിവേപ്പില - 1 തണ്ട്
∙കടുക് - 1 സ്പൂൺ
∙കാശ്മീരി മുളകുപൊടി - ½ സ്പൂൺ
തയാറാക്കുന്ന വിധം വിഡിയോയിൽ...