Tuesday 10 May 2022 11:35 AM IST : By Sujatha

വേനൽചൂടിൽ ഉള്ളുകുളിർപ്പിക്കാൻ കൂൾഡ്രിങ്ക്സ്, അതും നാലു വ്യത്യസ്ത രുചികളിൽ!

juice

വേനൽചൂടിനെ ചെറുക്കാൻ മുന്തിരിയും വെള്ളരിയും തണ്ണിമത്തനും മിന്റ് ലൈമും കൊണ്ടു തയാറാക്കിയ നാലു കൂൾഡ്രിങ്ക്സുകൾ. ഒരു സിപ്പിൽ തന്നെ ഫ്രഷ്നസ് അനുഭവപ്പെടും രുചി.

ചേരുവകൾ

1.ബ്ലാക്ക് ഗ്രേപ്പ്സ് ജ്യൂസ്

grape

കറുത്ത കുരുവില്ലാത്ത മുന്തിരി – 1 കപ്പ്

നാരങ്ങാനീര് – 1 ടേബിൾ സ്പൂൺ

ഷുഗർ സിറപ്പ് – 2 ടേബിൾ സ്പൂൺ

ബ്ലാക്ക് സോൾട്ട് – 1/4 ടീസ്പൂൺ

തണുത്ത വെള്ളം – 1 കപ്പ്

ഐസ് ക്യൂബ്സ് – 3

2.കൂൾ കുക്കുമ്പർ

cucumber

കുക്കുമ്പർ – 1 കപ്പ്

പുതിനയില – 10 എണ്ണം

ഷുഗർ സിറപ്പ് – 2 ടേബിൾ സ്പൂൺ

ബ്ലാക്ക് സോൾട്ട് – 1/4 ടീസ്പൂൺ

ജീരകം വറുത്തു പൊടിച്ചത് – ¼ ടീസ്പൂൺ

കുരുമുളകുപൊടി – 1/8 ടീസ്പൂൺ

തണുത്ത വെള്ളം – 1 കപ്പ്

ഐസ് ക്യൂബ്സ് – 3

‌3.മിന്റ് ലെമൺ കൂളർ

lemon

പുതിനയില – 1 കപ്പ്

ലെമൺ ജ്യൂസ് – 1 ടേബിൾ സ്പൂൺ

ഷുഗർ സിറപ്പ് – 2 ടേബിൾ സ്പൂൺ

ബ്ലാക്ക് സോൾട്ട് – 1/4 ടീസ്പൂൺ

ജീരകം വറുത്തു പൊടിച്ചത് – ¼ ടീസ്പൂൺ

തണുത്ത വെള്ളം – 1.1/2 കപ്പ്

ഐസ് ക്യൂബ്സ് – 3

4.തണ്ണിമത്തൻ ജ്യൂസ്

water

തണ്ണിമത്തൻ – 1.1/2 കപ്പ്

പുതിനയില – 10–15

ഷുഗർ സിറപ്പ് – 1 ടേബിൾ‌ സ്പൂൺ

ലെമൺ ജ്യൂസ് – 1 ടേബിൾ സ്പൂൺ

ജീരകം വറുത്തു പൊടിച്ചത് – ¼ ടീസ്പൂൺ

ബ്ലാക്ക് സോൾട്ട് – ¼ ടീസ്പൂൺ

ഐസ്ക്യൂബ്സ് – 4

തയാറാക്കുന്ന വിധം വീഡിയോയിൽ

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Desserts