Saturday 16 April 2022 12:56 PM IST : By മമത. വി.എൻ.

പച്ചക്കറികൾ ഇല്ലാതെ 10 മിനിറ്റിൽ രുചികരമായ കറി; ചോറിനും ചപ്പാത്തിയ്ക്കുമൊപ്പം ബെസ്റ്റ് കോമ്പിനേഷൻ, വിഡിയോ

currrbnmjjyt

പച്ചക്കറികൾ ഒന്നും ഇല്ലാതെ 10 മിനിറ്റിൽ രുചികരമായ കറി തയാറാക്കാം. ചോറിനും ചപ്പാത്തിയ്ക്കുമൊപ്പം ബെസ്റ്റ് കോമ്പിനേഷനാണ് ഈ കറി. കിടിലൻ റെസിപ്പി ഇതാ.. 

ചേരുവകൾ

തൈര് ഉടച്ചത് - 1 കപ്പ്

പച്ചമുളക് - 2

ഇഞ്ചി - 2 ടീസ്പൂൺ

വെളുത്തുള്ളി - 12

സവാള - 1

കറിവേപ്പില - 10

ചുവന്ന മുളക് - 3

കായത്തിന്റെ പൊടി - 1/4 ടീസ്പൂൺ

മല്ലിപ്പൊടി - 1/2 ടീസ്പൂൺ

മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

ഗരം മസാല – 1/2 ടീസ്പൂൺ

മുളകുപൊടി – 1 ടീസ്പൂൺ

കസൂരി മേത്തി – 2 ടീസ്പൂൺ

എണ്ണ – 3 ടേബിൾ സ്പൂൺ

ഉപ്പ്‌ – ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam